മമ്മി ആന്‍ഡ് മി ഒരു മധ്യവര്‍ഗകുടുംബത്തിലെ അമ്മയും മകളും തമ്മിലുള്ള വഴക്കുകളില്‍ ആസ്പദമായാണ് . കോളേജില്‍ പഠിക്കുന്ന മകള്‍ക്ക് അമ്മ തന്റെ കാര്യങ്ങളില്‍ ഇടപ്പെടുന്നത് ഇഷ്ടമല്ല,പക്ഷെ അമ്മയ്ക്ക് മകളെ ഗുണദോഷിക്കാതിരിക്കാന്‍ കഴിയുന്നില്ല .ഇതിന്റെ ഇടയില്‍പ്പെട്ടു പ്പോയിരിക്കുന്നത് അച്ചനാണ് .എരിതീയില്‍ എണ്ണ കോരിയൊഴിക്കാന്‍ ഒരു സഹോദരനുമുണ്ട് .
സംവിധായകന്‍ ജിത്തു ജോസഫ് തമാശയുടെ മേമ്പൊടിയോടെ ഈ സിനിമ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് . കര്‍ക്കശക്കാരിയായ അമ്മയുടെ ഭാഗം ഉര്‍വ്വശി ഭംഗിയാക്കി . വാശിക്കാരിയായ മകളുടെ ഭാഗം അര്‍ച്ചന ചില രംഗങ്ങളില്‍ അമിതാഭിനയം കൊണ്ട് അലങ്കൊലമാക്കുന്നു എങ്കിലും മൊത്തത്തില്‍ കുഴപ്പമില്ലാതെ ചെയ്തു എന്ന് പറയാം . മുകേഷ് ,ബോബന്‍ ,സുധീഷ് ,അനൂപ് മേനോന്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു .
എന്റെ അഭിപ്രായം : നല്ലത്
Review in English

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ